Sabarimala Job Vacancy 2025 : കൊല്ലവർഷം 1201 (2025-26) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
Sabarimala Job Vacancy 2025 : Details
Field | Details |
---|---|
Organization Name | Travancore Devaswom Board |
Job Type | Daily Wages |
Vacancies | 1800 |
Job Location | Sabarimala |
Mode of Application | Postal |
Application Start | 19.07.2025 |
Last Date | 16.08.2025 |
Sabarimala Job Vacancy 2025 : Age Limit
അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുളളവരും ഹിന്ദുമതത്തിൽപ്പെട്ടവരും ആയിരിക്കണം.
Sabarimala Job Vacancy 2025 : Vacancy Details
ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ആകെ 1800 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്
Sabarimala Job Vacancy 2025 : Documents needed
- ആറു മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സൈസ്സ് ഫോട്ടോ,
- ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ്റെ സർട്ടിഫിക്കറ്റ്
- വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്
- ആധാർ കാർഡിൻ്റെ പകർപ്പ്
- മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- പൂർണമായ മേൽവിലാസം, മൊബൈൽ/ഫോൺ നമ്പർ
Sabarimala Job Vacancy 2025 : How to Apply
മുകളിൽ പറഞ്ഞ എല്ലാ രേഖകളോടുകൂടി നിശ്ചിത മാത്യകയിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 16.08.2025 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് താഴെ കാണുന്ന മേൽവിലാസത്തിൽ ലഭിക്കുന്ന രീതിയിൽ അപേക്ഷിക്കേണ്ടതാണ്.
Address
ചീഫ് എഞ്ചിനീയർ
തിരുവിതാംകൂർ ദേവസ്വം ബോർഡ്
നന്തൻകോട്
തിരുവനന്തപുരം – 695003
Sabarimala Job Vacancy 2025 : Application Form
അപേക്ഷാ ഫോറത്തിന്റെ മാത്യക തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും, ചീഫ് എഞ്ചിനീയർ ആഫീസിലും വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി മാതൃകയിൽ അപേക്ഷ തയ്യാറാക്കി, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകളും സഹിതം ഹാജരാക്കേണ്ടതാണ്.
Sabarimala Daily Wages Application Form
അപേക്ഷ ഫോമിന്റെ മാതൃക താഴെ കൊടുത്തിരിക്കുന്നു. ഡൌൺലോഡ് ചെയ്ത ശേഷം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ – 91889 11707
Important Links
അപേക്ഷ ഫോം 👉 | Click Here |
Official Notice 👉 | Click Here |
Official Website 👉 | Click Here |
Join WhatsApp Channel | Click Here |
Join Telegram Channel | Click Here |
Join Facebook Page | Click Here |
Check More Latest Jobs | Click Here |